കേരളം ഇന്നലെ, ഇന്ന്, നാളെ
വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം
"മഞ്ഞപ്പളുങ്കൻ മലയിലുടെമാനന്തവാടിപ്പുഴയിലൂടെഅല്ലിമുളം കുഴൽ തേനുമായി നീആടിവാ പാടിവാ പാണനാരേ..."വയലാറിൻ്റെ തൂലികയിൽ പിറന്ന് ദേവരാജൻ മാഷ് ഈണം നൽകി ശ്രീമതി പി. സുശീലയുടെ മനോഹര ശബ്ദത്തിൽ പാടിയ ...