കേരളം ഇന്നലെ, ഇന്ന്, നാളെ
വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം
എറണാകുളം ജില്ലയിൽ പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ 13 വാർഡുകളും, 6665 വീടുകളും ജനസംഖ്യ 34352 ഉം ആയിരുന്നു, ഭൂവിസ്തൃതി 20.82 Sq Km ആണ്. ഇന്...