കേരളം ഇന്നലെ, ഇന്ന്, നാളെ
വി.ജി. മനമോഹൻ ഡിജിറ്റൽ സ്മാരകം
മെഴുവേലിയിൽ ജനപങ്കാളിത്ത വികസന പ്രവർത്തനങ്ങൾ 1990-ലെ സമ്പൂർണ്ണ സാക്ഷരതാ പ്രവർത്തനത്തോടെയാണ് പുതിയ മാനം നേടിയത്. സാക്ഷരത പ്രവർത്തനത്തിലൂടെ ലഭിച്ച സന്നദ്ധ പ്രവർത്തകരും പ്രാദേശിക വികസനത്തിൽ ഇടപെടുവാനുള്ള...
പത്തനംതിട്ട ജില്ലയിലെ മെഴുവേലി ഗ്രാമപഞ്ചായത്തിന്റെ 1995-2000 കാലഘട്ടത്തിൽ ഒരു ജനപ്രതിനിധിയായി ഞാനുമുണ്ടായിരുന്നു. ആദ്യപകുതിയിൽ വൈസ് പ്രസിഡന്റായും പിന്നീട് മെമ്പറായും പ്രവർത്തിച്ചു. ഒപ്പം പ്രവർത്തിച്ച...